ചേർത്തല:മുഹമ്മ ആര്യക്കര കൃഷ്ണ മന്ദിരത്തിൽ പരേതനായ ത്യാഗരാജന്റെ ഭാര്യ തിലോത്തമ (85) നിര്യാതയായി. മക്കൾ: സ്വർണലത,തമ്പുരാൻ.മരുമക്കൾ: വിവേകാനന്ദൻ (റിട്ട.എസ്.ഐ. സി.ആർ.പി.എഫ്),പ്രിയ ( മുഹമ്മ ഇ.എസ്.ഐ ആശുപത്രി)