അമ്പലപ്പുഴ: തകഴി ആനക്കുന്നത്ത് കൃഷ്ണൻകുട്ടി (77 ) രാജസ്ഥാനിൽ നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ :പ്രദോഷ് കുമാർ നായർ, പ്രീജ. മരുമക്കൾ :ലക്ഷ്മി ,രാജേഷ്.