devaki

പൂച്ചാക്കൽ: പള്ളിപ്പുറം പതിനഞ്ചാം വാർഡ് കുന്നേൽ വെളിയിൽ പരേതനായ കരുണാകരന്റെ ഭാര്യ ദേവകി (76) നിര്യാതയായി. മക്കൾ: വിജയൻ ,ആനന്ദൻ. മരുമക്കൾ: ബേബി, സന്ധ്യ.