juliet-77

അരൂർ: മണക്കാട്ട് റിട്ട. പഞ്ചായത്ത് ഓഫീസർ അഗസ്റ്റിന്റെ ഭാര്യ ജൂലിയറ്റ് (77) നിര്യാതയായി. മക്കൾ: തോംസൺ, ഷേർളി, ജോയി, ജോസ്​ലിൻ, രശ്മി, ലോറൻസ്. മരുമക്കൾ: ജോയി, പുഷ്പ, ട്രീസ, ലോറൻസ്‌.