
കായംകുളം: പനമ്പള്ളി മലമേൽ പുത്തൻവീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (86) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, മുരളീധരൻ നായർ, ശ്രീകുമാരി, രമാദേവി, മോഹൻകുമാർ. മരുമക്കൾ: പരേതനായ ശിവൻപിള്ള, ഷീലാകുമാരി, അരവിന്ദാക്ഷൻ പിള്ള, ബിജുകുമാർ, ഗിരിജാകുമാരി.