ambala

അമ്പലപ്പുഴ: നീർക്കുന്നം കൊച്ചുപുരക്കൽ സിദ്ധിക്ക്‌ കുട്ടി(66)നിര്യാതനായി.ഭാര്യ :ലൈല. മക്കൾ:ജഹാസ്‌ (തൃശൂർ പൊലീസ്‌ ക്യാമ്പ്‌),ഹാരിസ്‌,റിയാസ്‌,ഷംന, മരുമക്കൾ:സിനി,റസീന,ഷെഫീക്ക്‌.