ambala

അമ്പലപ്പുഴ: തകഴി കുന്നുമ്മ മഠത്തിൽ പറമ്പിൽ എം.സി.ഗോപാലകൃഷ്ണൻ (58) നിര്യാതനായി.ഭാര്യ :ശ്രീലത. മക്കൾ: ദീപ, അഞ്ജലി കൃഷ്ണൻ, അനന്തകൃഷ്ണൻ. മരുമക്കൾ: കലേഷ്, ശ്രീജിത്ത് .