വള്ളികുന്നം: ഇലിപ്പക്കുളം ശ്രീനാരായണ ഗുരു സ്മാരക സമിതി വാർഷികവും, അനുമോദനവും, അവാർഡ് ദാനവും 6 ന് നടക്കും രാവിലെ 6 ന് പതാക ഉയർത്തൽ, 6.10 ന് ഗുരുപൂജ, വൈകിട്ട് 5 ന് വാർഷിക സമ്മേളനം വള്ളികുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിജി പ്രസാദ് ഉദ്ഘാടനം ചെയ്യും, വാർഡ് മെമ്പർ ഉഷാ പുഷ്കരൻ വള്ളികുന്നം എസ്.എൻ ഡി.പി സംസ്കൃത ഹൈസ്കൂളിനേയും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും അനുമോദിക്കും.രക്ഷാധികാരി രവീന്ദ്രൻ ശ്രീനാരായണീയം അവാർഡ് വിതരണം ചെയ്യും