ആലപ്പുഴ: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ഇന്ന് ഇതര സംസ്ഥാനത്തു നിന്നുള്ള 4കുട്ടികൾ ഉൾപ്പെടെ 221അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് ജില്ലയിൽ പോളിയോ തുള്ളിമരുന്ന് നൽകി . ഇതോടെ ജില്ലയിൽ 95.04 ശതമാനം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകാനായി .