പൂച്ചാക്കൽ: വടുതല നദ് വത് നഗർ ചാത്തേഴത്ത് വീട്ടിൽ പരേതനായ സുരേന്ദ്രന്റെ മകൻ സുനീഷ് (32) നിര്യാതനായി. അമ്മ: ബേബി. സഹോദരി: സൗമ്യ .