photo

ചേർത്തല : ശ്രീനാരായണ എംപ്ളോയീസ് ഫോറം കേന്ദ്രസമിതി ഭാരവാഹികളായി പി.വി.രജിമോൻ(കോ-ഓർഡിനേറ്റർ),എസ്.അജുലാൽ(പ്രസിഡന്റ് ),
ഡോ.വി.ശ്രീകുമാർ(സെക്രട്ടറി),ഡോ.എസ്.വിഷ്ണു(ട്രഷറർ),ഷിബു ശശി(ഓഡിറ്റർ), വൈസ് പ്രസിഡന്റുമാർ -
ബിജുപുളിക്കലേടത്ത്,കെ.പി.ഗോപാലകൃഷ്ണൻ,ഡോ.ആർ.പി. രഞ്ജിൻ,ഷിബു കൊ​റ്റമ്പിള്ളി,അനിലാ പ്രദീപ് ,ജോയിന്റ് സെക്രട്ടറിമാർ - ബൈജു ജി.പുനലൂർ,ദിനു വാലുപറമ്പിൽ, (കാർത്തികപ്പള്ളി),എ.ജി. ഗോകുൽദാസ്, (കുട്ടനാട് ),സുനിൽ താമരശേരി(അമ്പലപ്പുഴ),ജിജിഹരിദാസ്(രാജാക്കാട്),എം.എം.മജേഷ് (ഹൈറേഞ്ച്),രഞ്ജിത്ത്(മലപ്പുറം),മഞ്ജുദാസ്(കണിച്ചുകുളങ്ങര) എന്നിവരെ തിരഞ്ഞെടുത്തു.