അരൂർ: എരമല്ലൂർ കോന്നനാട് ആർ.ഡി ഭവനിൽ പി.ടി.രാഘവന്റെ ഭാര്യ ദേവകി (62) നിര്യാതയായി.മക്കൾ: സജീവ്, രാജു, തിരുമേനി. മരുമക്കൾ: ലേഖ, രാജി, ശാലിനി. സഞ്ചയനം 6 ന് രാവിലെ 11.30ന്