അരൂർ: അരൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 കെ.വി.ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അരൂർ ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ്, എരമല്ലൂർ കോങ്കേരിൽ പാലത്തിന് പടിഞ്ഞാറ് റോഡിന് ഇരു വശവും, കുരീത്തറ, ശാന്തിനഗർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.