
ചേർത്തല: തണ്ണീർമുക്കം കണ്ണൻകര കുന്നുംപുറത്ത് പരേതനായ പാപ്പച്ചന്റെ ഭാര്യ ലീലാമ്മ പാപ്പച്ചൻ (80) ഓസ്‌ട്രേലിയയിൽ നിര്യാതയായി. സംസ്‌കാരം പിന്നീട് ഓസ്‌ട്രേലിയയിൽ.
മക്കൾ: ആൻസി കുഞ്ഞുകുഞ്ഞ്, മേഴ്സി ജോയി, സജി കുന്നുംപുറത്ത്, ബിജോ കുന്നുംപുറത്ത്, ജിജി പാപ്പച്ചൻ, സിനി ജേക്കബ്.
മരുമക്കൾ: കെ.ജെ. കുഞ്ഞുകുഞ്ഞ്, കെ.എം.മാണി, മേഴ്സിമോൾ സജി, ഷാലിക്കുട്ടി ബിജോ, ജിജോ മാത്യു, ഡോ.ജേക്കബ് തോമസ്.