photo

ചേർത്തല:വയലാർ പഞ്ചായത്ത് 16-ാം വാർഡ് ഒളതല ദേവസ്വംതറ(കുരീത്തറ) കരുണാകരൻ(74)നിര്യാതനായി.ഭാര്യ: പരേതയായ അംബിക.മക്കൾ: സുനിൽകുമാർ,സുമേഷ്,സുബീഷ്. മരുമക്കൾ: അമ്പിളി,രജിമോൾ.