ആലപ്പുഴ: ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് ജില്ലാ ജനറൽ ബോഡി യോഗം എ.ഐ.സി.സി സെക്രട്ടറി പി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാട് ഗ്രാമപഞ്ചായത്തംഗം അഡ്വ.രവീന്ദ്രദാസ്, ആലപ്പുഴ നഗരസഭാംഗം അഡ്വ.റീഗോ രാജു എന്നിവരെ ആദരിച്ചു.