cleetus

കാട്ടൂർ : പള്ളിപ്പറമ്പിൽ ക്ലീറ്റസ് (74) നിര്യാതനായി. സംസ്കാരം രാവിലെ 11ന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ . ഭാര്യ: തങ്കച്ചി. മക്കൾ: സീന ദേവസ്യ (സൗദി അറേബ്യ), നാന ജോസഫ്, സിതാര ബിൽബി (കുവൈറ്റ്). മരുമക്കൾ: ദേവസ്യ (സൗദി അറേബ്യ), ജോസഫ് പി തീയോച്ചൻ, ബിൽബി (അദ്ധ്യാപകൻ, സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ, മുട്ടാർ).