അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ വിരുത്തുവേലിൽ,നിയാസ് ഐസ്, തോട്ടപ്പള്ളി പമ്പ്ഹൗസ്, മണ്ണുമ്പുറം എന്നീ ട്രാൻൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9മണി മുതൽ വൈകിട്ട് 6 വരെ വൈദുതി മുടങ്ങും