ചേർത്തല: ശ്രീനാരായണ കോളേജിൽ നിന്നും 2016-17,2017-18,2018-19,2019-20 അദ്ധ്യയന വർഷങ്ങളിൽ പഠനം പൂർത്തിയാക്കിയ ഡിഗ്രി/പി.ജി വിദ്യാർത്ഥികളുടെ കോഷൻ ഡെപ്പോസിറ്റ് 10 മുതൽ മാർച്ച് 10 വരെ വിതരണം ചെയ്യും.അർഹരായ വിദ്യാർത്ഥികൾ മതിയായ രസീതുമായി വന്ന് തുക കൈപ്പറ്റണം. അല്ലാത്ത പക്ഷം തുക ഗവ.അക്കൗണ്ടിലേയ്ക്ക് തിരിച്ചടക്കുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.