ambala

അമ്പലപ്പുഴ: നീർക്കുന്നം ഇജാബ മഹല്ലിൽ ചാണയിൽ മുഹമ്മദ്കുഞ്ഞ് (70) നിര്യാതനായി. കബറടക്കം വെള്ളിയാഴ്ച രാവിലെ 10 ന്. ഭാര്യ: ഹൈറുന്നിസ. മക്കൾ: ഷാജി, ഷാനവാസ്, ഷജിൻ. മരുമക്കൾ :നജീന, ഫൗസിയ, മുംതാസ്.