
കുറത്തികാട്: കരിമ്പുംതറകിഴക്കതിൽ(ആഞ്ഞിലിവിളയിൽ) പരേതനായ പാപ്പച്ചന്റെ ഭാര്യ ഏലിയാമ്മ(76) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് കുറത്തികാട് എ.ജി.സെമിത്തേരിയിൽ. മക്കൾ: സൂസമ്മ മത്തായി, ബിജു കെ.പി. മരുമകൻ: പാസ്റ്റർ മത്തായി ഹാബേൽ(ഐപിസി എറണാകുളം സെന്റർ)