ചുനക്കര വടക്ക്: കല്ലുകുറ്റിയിൽ ബ്ലജോ വില്ലയിൽ സോമൻ ഡാനിയേലിന്റെയും ഡെയ്സിയുടെയും മകൻ ബ്ലസൻ.എസ് (33) നിര്യാതനായി.സംസ്‌കാരം നാളെ രാവിലെ 11. 30 ന് കുറത്തികാട് ഐ.പി.സി സെമിത്തേരിയിൽ. സഹോദരൻ: ജോൺസൺ.എസ്.