ഭഗവതിപ്പടി: ചെട്ടികുളങ്ങര കൈതവടക്ക് സൂരജ് ഭവനിൽ പരേതനായ ശങ്കരൻനായരുടെ ഭാര്യ അമ്മിണിയമ്മ(82) നിര്യാതയായി. മക്കൾ: രാജേശ്വരി, പരേതനായ രാജശേഖരൻപിള്ള. മരുമക്കൾ: സോമനാഥൻപിള്ള, മായാറാണി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.