
ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ചെങ്ങണ്ട കളപുരക്കൽ സോമന്റെ(റിട്ട.എച്ച്.എം ചേർത്തല തെക്ക് ഗവ.എച്ച്.എസ്) ഭാര്യ റിട്ട. അദ്ധ്യാപിക തങ്കമ്മ(75)നിര്യാതയായി.മക്കൾ:വിഷ്ണുദാസ്(എൻജിനീയർ),ശരത്ചന്ദ്രൻ(ജില്ലാ കോടതി).മരുമകൾ:സുനിത.സഞ്ചയനം 8ന് രാവില 9.15ന്.