devasia

രാമങ്കരി: വേണാട്ടുശ്ശേരി ദേവസ്യ സേവ്യർ (88) നിര്യാതനായി. ഭാര്യ: റോസമ്മ സേവ്യർ. മക്കൾ: ദേവസ്യ, മൈക്കിൾ, കുഞ്ഞുമോൾ. മരുമക്കൾ: ജെസി, ആൻസി, ജോയൻ.