ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാർ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്ന് ഫോർവേഡ് ബ്ലോക്ക് അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി കളത്തിൽ വിജയൻ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് മുതുകുളം, രാജു സ്വാമി, കെ.സതീഷ്, ഹരികുമാർ ശിവാലയം, ഹരിപ്പാട് എൻ.കെ.വിദ്യാധരൻ, പ്രസാദ് അത്തിത്തറ തുടങ്ങിയവർ സംസാരിച്ചു.