ആലപ്പുഴ: കുതിരപ്പന്തി സി.പി.എം ഓഫീസ്,പഞ്ചാരപ്പാലം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.