ആലപ്പുഴ: ടോമി ഈപ്പൻ രചിച്ച ചെറുകഥ സമാഹാരം, 'ചുംബനം ' ത്തിന്റെ പ്രകാശനം നാളെ വൈകിട്ട് 5 ന് സൗത്ത് പൊലീസ് സ്റ്റേഷന് സമീപം റോട്ടറി ഹാളിൽസംവിധായകൻ ഫാസിൽ നിർവഹിക്കും. നോവലിസ്റ്റ് വിനയശ്രീ അദ്ധ്യക്ഷത വഹിക്കും.

: