പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് പതിനാറാം വാർഡ് പുത്തൻ വീട്ടിച്ചിറയിൽ തങ്കപ്പൻ (76) നിര്യാതനായി. ഭാര്യ: നളിനി . മക്കൾ :വിജയൻ വിനോദ്, ബൈജു. മരുമക്കൾ: വിജയമ്മ . ജയ . സിജി.