unnikrishnanunnithan

ചാരുംമൂട്: നൂറനാട് കാവുംമ്പാട് ഉമാ ഭവനത്തിൽ ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ (59) നിര്യാതനായി. ഭാര്യ: സതിയമ്മ. മക്കൾ: ഉമ, സന്തോഷ്. മരുമകൻ: പ്രകാശ്.