ambala

അമ്പലപ്പുഴ: റിട്ട. ആർമി ക്യാപ്റ്റൻ അമ്പലപ്പുഴ കഞ്ഞിപ്പാടം ഏഴുപറയിൽ പരേതനായ വിദ്യചന്ദ്രബോസിൻ്റെ ഭാര്യ വസന്തകുമാരി (72) നിര്യാതയായി.മക്കൾ: ബോബി ബോസ്, ദീപ്തി ബോസ്. മരുമകൾ: എം.ജി. ബിനി.