എരുവ : എരുവ പടിഞ്ഞാറ് മോനിഷാലയത്തിൽ മോഹനൻ (60) നിര്യാതനായി. ഇരുപതു വർഷമായി മോനിഷ ഡ്രൈവിംഗ് സ്കൂൾ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ഭാര്യ: ഉഷ മക്കൾ: മോനിഷ ,മനീഷ് .മരുമകൻ: സുമേഷ്.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 മണിക്ക്