damodaran

ചാരുംമൂട് : ചാരുംമൂട് പേരൂർക്കാരാഴ്മ പാലവിളയിൽ ദാമോദരൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് . ഭാര്യ : പരേതയായ വിജയമ്മ. മക്കൾ : സുശീല , സുധീരൻ , സുപ്രിയ. മരുമക്കൾ : സരസൻ , രമണൻ