അമ്പലപ്പുഴ: പുന്നപ്ര തെക്കു പഞ്ചായത്ത് ഇരുപത്തഞ്ചിൽ സുകുമാരന്റെ ഭാര്യ ശാന്തമ്മ (69) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. മക്കൾ : കുസുമം, പ്രസാദ് (അബുദാബി ),ശോഭന . മരുമക്കൾ :ബാബു, ഇന്ദു, ബാബുരാജൻ (ഖത്തർ )