
കായംകുളം: കായംകുളം എം എസ് എം കോളേജ് മലയാള വിഭാഗം മുൻ മേധാവി പത്തിയൂർ പടിഞ്ഞാറ് ലക്ഷ്മി നികേതനിൽ പ്രൊഫ.എൻ ആർ പണിക്കർ (80) നിര്യാതനായി. . ഭാര്യ എസ് സുഹാസിനി ദേവി (റിട്ട. പ്രിൻസിപ്പൽ, എൻ.എസ്.എസ്.വി.എച്ച്.എസ്.എസ് നടുവട്ടം ,പള്ളിപ്പാട്). മക്കൾ ആർ.അനിൽ കുമാർ (യു.എസ്.എ), ആർ സുനിൽ കുമാർ (എച്ച്,ഐ എച്ച്. എസ് .എസ് ,എടവനക്കാട്, എറണാകുളം), ലക്ഷ്മികുമാരി (കോയമ്പത്തൂർ). മരുമക്കൾ :ആനന്ദ് മേനോൻ, സുമ ഡി. നായർ ,ലിലി നമ്പ്യാർ. സഞ്ചയനം ഫെബ്രുവരി 9 രാവിലെ 9 ന്