ഹരിപ്പാട്: കരുവാറ്റ കരിയിൽ പുത്തൻപറമ്പ് ശ്രീ ദേവീ ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സത്തിന് തുടക്കം കുറിച്ച് ഇന്ന് കാപ്പുകെട്ട് ചടങ്ങ് നടക്കും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങിന് ക്ഷേത്രം തന്ത്രി കുട്ടമ്പേരൂർ കലാധരൻ, മേൽശാന്തി ലേബു വാസുദേവൻ എന്നിവർ നേതൃത്വം നൽകും.