ആലപ്പുഴ :കോമളപുരം സ്പിന്നിംഗ് ആൻഡ് വീവിംഗ് മിൽസ് ആധുനികവത്കരണത്തിന്റെ ഭാഗമായി 5.9 കോടി രൂപ ഉപയോഗിച്ച് മില്ലിൽ സ്ഥാപിച്ച അത്യാധുനിക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന 2 ഓട്ടോ കോളർ മെഷീനുകളുടെ സ്വിച്ച് ഓൺ മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ഇന്ന് രാവിലെ 11.30 നു നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അദ്ധ്യക്ഷത വഹിക്കും.