തുറവൂർ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.സജി 11 വർഷമായി നടപ്പിലാക്കി വരുന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി സിവിൽ സർവീസ്, മെഡിക്കൽ, എൻജിനീയറിംഗ്, സി.എ, എം.എസ്.ഡബ്ലിയു തുടങ്ങിയ മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. വിദഗ്ധരായ അദ്ധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യും. ഫോൺ: 8590369832