മാവേലിക്കര: ശ്രീമറുതാക്ഷി ദേവി ക്ഷേത്രത്തിലെ കുഭം അശ്വതി ഉത്സവത്തിന് നാളെ രാവിലെ 9.45ന് ക്ഷേത്ര മേൽശാന്തി കെ.വി.വിശ്വനാഥൻ കൊടിയേറ്റും. കൊവിഡിന്റെ പശ്ചാത്തലത്തിൽ കെട്ടുകാഴ്ചയോ മറ്റ് പരിപാടികളോ ഉണ്ടായിരിക്കി​ല്ലെന്ന് ഭരണ സമിതി സെക്രട്ടറി മനസ് രാജപ്പൻ അറിയിച്ചു.