മാവേലിക്കര- മാവേലിക്കര ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മിച്ചൽ ജംഗ്ഷൻ, മണ്ഡപത്തിങ്കടവ്, പുതിയകാവ്, പ്രായിക്കര, തഴക്കര മാർക്കറ്റ്, പെരട്ടുകാവ്, കരയംവട്ടം, ബുദ്ധ ജംഗ്ഷൻ ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.