sivaraman

ചാരുംമൂട് : ചുനക്കര ഗവ.യു.പി.എസ് റിട്ട.അദ്ധ്യാപകൻ ചുനക്കര നടുവിൽ കൊല്ലശ്ശേരി തറയിൽ ശിവരാമൻ (77) നിര്യാതനായി. ചുനക്കര തിരുവൈരൂർ മഹാദേവർ ക്ഷേത്ര ദേവസ്വം മുൻ സെക്രട്ടറിയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : ലക്ഷ്മി. മക്കൾ : ഡോ :സുചേതാപ്രസാദ്, പ്രഭ, ആഭ, സനൽ. മരുമക്കൾ : അഡ്വ.വള്ളികുന്നം പ്രസാദ് (നോട്ടറി മാവേലിക്കര ), അഡ്വ.വിനോദ്, സാബുരാജ്,രതി. സഞ്ചയനം 11 ന് രാവിലെ 9 ന്