philipose

കാർത്തികപ്പള്ളി: നടയ്ക്കാവിൽ പുത്തൻവീട്ടിൽ ഫിലിപ്പോസ് (കൊച്ചുകുഞ്ഞ്, 80) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1.30 ന് കാർത്തികപ്പള്ളി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ: പൊന്നമ്മ ഫിലിപ്പോസ്. മക്കൾ: മിനി ഫിലിപ്പ് (യു.എസ്.എ), ബൈജു ഫിലിപ്പ്(കെ.എസ്.എ), ജിജി. മരുമക്കൾ :ജോളി ജോൺ(യു.എസ്.എ), രാജി(കെ.എസ്.എ), ഡാനിയേൽ സി.എസ്.