മുതുകുളം : കണ്ടല്ലൂർ വടക്ക് തെക്കേ വള്ളുകപള്ളിൽ തങ്കപ്പൻ (82)നിര്യാതനായി .വരമ്പത്ത് വള്ളുകപള്ളിൽ കൊട്ടാരത്തിലെ പരികർമ്മി ആയിരുന്നു .അവിവാഹിതനാണ്.സഹോദരങ്ങൾ : പരേതരായ നാണപ്പൻ, ശങ്കരി.സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്. .