ചേർത്തല: വയലാർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ വലിയ വീട്ടിൽ (നമ്പിയാരുമഠത്തിൽ) മോഹനൻ നായരുടെ ഭാര്യ രമാദേവി (61)നിര്യായായി. മക്കൾ: ഉണ്ണികൃഷ്ണൻ,വൈശാഖ്. മരുമക്കൾ: ശരണ്യ,ഹരിത.