ചേർത്തല: മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാർഡ് വളവനാട് പൊള്ളേത്തൈ പാലേപ്പറമ്പ് വെളിയിൽ പി.എം. പുരുഷന്റെ ഭാര്യ കെ.കെ. രാജമ്മ (67) നിര്യാതയായി. മക്കൾ: കല,കവിത,കലേഷ്. മരുമക്കൾ: ദാസപ്പൻ,പൊന്നപ്പൻ,ദിവ്യ.സഞ്ചയനം ഇന്ന് രാവിലെ 11.55ന്.