ambala

അമ്പലപ്പുഴ: കഞ്ഞിപ്പാടം ഏഴുപറച്ചിറയിൽ ഗോപി (68) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത. മക്കൾ: സുരേഷ് (പൂനെ), രതീഷ്, ശാലിനി. മരുമക്കൾ: അലനി(പൂനെ), ശാരി, ദിലീപ്.