obituary

ചേർത്തല:തണ്ണീർമുക്കം ഗ്രാപഞ്ചായത്ത് 20-ാം വാർഡ് കുറുപ്പശേരിൽ ഭാസ്ക്കരപണിക്കർ(92) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ: പരേതയായ രാജമ്മ.മക്കൾ: കെ.ജി.ആർ. പണിക്കർ,കെ.ആർ.ഇന്ദിര, രാധാകൃഷ്ണൻ,ലത.മരുമക്കൾ: സരള,ശിവൻനായർ,ചിത്ര, അശോകൻ.