obituary

ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് താഴ്ചയിൽ വീട്ടിൽ എസ്.മുരളി(65) നിര്യാതനായി. ഭാര്യ: പരേതയായ മോനിച്ചൻ(മോനി). മക്കൾ: എം.റെജിമോൻ (സിവിൽ പൊലീസ് ഓഫീസർ), എം.വിഷ്ണു,വിജിമോൾ. മരുമക്കൾ: മണിക്കുട്ടി, കൺമണി,നാഗരാജ്.