
ആലപ്പുഴ: ആശ്രമം വാർഡിൽ അവലൂക്കുന്ന് വാടക്കുഴിയിൽ വി.എ.ജോസഫ് (71)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് പൂന്തോപ്പ് പള്ളി സെമിത്തേരിയിൽ . കേരള കോൺഗ്രസ്(ജെ) ജില്ലാ സെക്രട്ടറി, ത്രിവേണി വായനശാല സെക്രട്ടറി, കർഷക യൂണിയൻ ജില്ലാ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ചേച്ചമ്മ ജോസഫ്. മക്കൾ : ജിജി ജോസഫ്, ജൂലി ജോസഫ്. മരുമകൾ :ലിസി ജിജി (പി.ഡബ്ള്യു.ഡി ).