തുറവൂർ: പട്ടണക്കാട് പഞ്ചായത്ത് 19-ാം വാർഡ് അന്ധകാരനഴി കുരിശിങ്കൽ പരേതനായ പീറ്ററിന്റെ ഭാര്യ യുപ്രേഷ്യ (75) നിര്യാതയായി. അഴീക്കൽ ബി.ബി.എം-എൽ.പി സ്കൂൾ റിട്ട.അദ്ധ്യാപികയാണ്. മക്കൾ:ഹണി,ജൂണി,ബോണി,ടോണി. മരുമക്കൾ:ഷാജൻ,ജോൺ ലിൻസൺ,ലിജി.